ആലപ്പുഴയിൽ 206 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

503 പേര്‍ രോഗമുക്തരായി. നിലവിൽ 2203 പേര്‍ ചികിത്സയില്‍ കഴിയുന്നു.