ജില്ലയില്‍ 113 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായി. 11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.392 പേര്‍ രോഗമുക്തരായി. നിലവില്‍ 1535 പേര്‍ ചികിത്സയില്‍ കഴിയുന്നു.