ആലപ്പുഴ: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് എട്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയില്‍ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.