ആലപ്പുഴ | March 10, 2022 ആലപ്പുഴയില്‍ 65 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 98 പേര് രോഗമുക്തരായി. നിലവില്‍ 521 പേര് ചികിത്സയില്‍ കഴിയുന്നു. വലിയഴീക്കല്‍ പാലം നാടിന് സമര്‍പ്പിച്ചു ഭവനരഹിതർ ഇല്ലാത്ത സംസ്ഥാനം യാഥാര്‍ത്ഥ്യമാക്കും-മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍