സാങ്കേതിക പരീക്ഷാ കൺട്രോളർ 2022 ജനുവരി/ഫെബ്രുവരി മാസങ്ങളിൽ നടത്തിയ ഏപ്രിൽ 2021 റിവിഷൻ (15/19) സെമസ്റ്റർ 1 മുതൽ 4 വരെയുള്ള പരീക്ഷ എഴുതുവാൻ സാധിക്കാതെ അഡീഷണൽ എക്‌സാമിന് രജിസ്റ്റർ ചെയ്ത കോവിഡ് പോസിറ്റീവ് അപേക്ഷകർക്ക് മാർച്ച് 14 മുതൽ അഡീഷണൽ എക്‌സാമിനേഷൻ നടത്തും. പരീക്ഷാ ടൈംടേബിൾ www.sbte.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.