എറണാകുളം കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയിലേക്ക് റീഏജന്റുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം മാർച്ച് 24 ന് ഉച്ചയ്ക്ക് 12 വരെ നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0484 2210648.