പെരിയ ഗവണ്‍മെന്റ് എച്ച്.എസ്.എസ്. (എച്ച്.എസ്. വിഭാഗം) 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എസ്.എസ്.കെ. നിര്‍ദ്ദേശിച്ചിട്ടുളള മാതൃകയില്‍ ടിങ്കറിങ്ങ് ലാബ് രണ്ടാം ഘട്ടം സജ്ജീകരിക്കാന്‍ ഓപ്പണ്‍ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 23 ഉച്ചയ്ക്ക് 12 വരെ ടെണ്ടര്‍ അയക്കാം. ഫോണ്‍ 9495725255, 9746651104.
