ഇടുക്കി ഐ.റ്റി.ഡി.പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള ഇടുക്കി, പീരുമേട്, പൂമാല, കട്ടപ്പന എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ പരിധിയിലുള്ള എല്‍.പി.സ്‌കൂളുകളിലെ (2021-22 അദ്ധ്യയനവര്‍ഷം) 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള പ്രോത്സാഹ്ന ധനസഹായത്തിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളുടെ ലിസ്റ്റും തുകയും സ്‌കൂളിന്റെ പേരിലുള്ള അക്കൗണ്ട് വിവരങ്ങളും ഹെഡ്മാസ്റ്റര്‍മാര്‍ മാര്‍ച്ച് 26 നകം ഐ.റ്റി.ഡി.പി ഓഫീസില്‍ ഹാജരാക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
