കാസര്‍കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്ററി സ്‌കൂളുകളിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. ഇ-ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി മാര്‍ച്ച് 31ന് ഉച്ചയ്ക്ക് 2ന്. വെബ്‌സൈറ്റ് www.etenders.kerala.gov.in ഫോണ്‍ 04994 255033.
