2022 ജൂണിൽ നടക്കുന്ന കെ.ജി.റ്റി (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഏപ്രിൽ നാലിന് വൈകിട്ട് 4 മുതൽ 21ന് വൈകുന്നേരം അഞ്ച് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം www.kgtexam.kerala.gov.in,https://pareekshabhavan.