ആലപ്പുഴ | April 1, 2022 ആലപ്പുഴയിൽ 22 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 17 പേര്‍ രോഗമുക്തരായി. നിലവില്‍ 108 പേര്‍ ചികിത്സയില്‍ കഴിയുന്നു. കഞ്ഞിക്കുഴിയില്‍ മുല്ലപ്പൂ സംഭരണ കേന്ദ്രം ഒരുങ്ങി; മന്ത്രി ഉദ്ഘാടനം ചെയ്യും കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് വിതരണം ചെയ്തത് 1.05 കോടി രൂപ