ഇടുക്കി ജില്ലയില്‍ 21 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 42 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

അയ്യപ്പൻകോവിൽ 1
കട്ടപ്പന 1
വാത്തിക്കുടി 1
വെള്ളിയാമറ്റം 3
മണക്കാട് 1
തൊടുപുഴ 2
കരിമണ്ണൂർ 1
ഉടുമ്പന്നൂർ 1
ചക്കുപള്ളം 1
നെടുങ്കണ്ടം 1
വെള്ളത്തൂവൽ 2

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.