ആലപ്പുഴ | April 11, 2022 ആലപ്പുഴയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേര് രോഗമുക്തരായി. നിലവില്‍ 91 പേര് ചികിത്സയില്‍ കഴിയുന്നു. കൃഷിയിലധിഷ്ഠിതമായ സമൂഹത്തെ പടുത്തുയർത്തണം : മന്ത്രി സംസ്ഥാനത്ത് ആറ് പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടികള്‍