ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ സൈക്ക്യാട്രിസ്റ്റ്, കൗണ്‍സിലര്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 30ന് വൈകിട്ട് 5നകം www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളള ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ ഫോമില്‍ അപേക്ഷിക്കണം. ഫോണ്‍ 0467 2209466.