വയസ്‌കരക്കുന്ന് ഫയർ സ്റ്റേഷന് സമീപം പ്രവർത്തിച്ചിരുന്ന കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് നാട്ടകം ഗവൺമെന്റ് കോളജിന് സമീപമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഫോൺ: 0481 2993278.