ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (കാർപെന്ററി) തസ്തികയിലെ ഒരു ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഐ.ടി.ഐ കാർപെന്ററി/ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമ ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 7ന് രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. വിശദവിവരങ്ങൾക്ക്: 0471-2590079, 9400006462.
![](https://prdlive.kerala.gov.in/wp-content/uploads/2022/03/vacancy-65x65.jpg)