തൊടുപുഴ താലൂക്കില്‍ കരിങ്കുന്നം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 14 സര്‍വ്വെ നമ്പര്‍ 238/5 ല്‍ പ്പെട്ടതും സര്‍ക്കാര്‍ അധീനതയില്‍ സൂക്ഷിച്ചിട്ടുള്ള ഇലവ് മരങ്ങളും കഷണങ്ങളും ജൂണ്‍ 24 ന് പകല്‍ 11 മണിക്ക് കരിങ്കുന്നം വില്ലേജ് ആഫീസില്‍ പരസ്യമായി ലേലം ചെയ്യും. ഫോണ്‍: 04862 222503.