കയർമേഖലയ്ക്ക് ഓണ സമ്മാനമായി 100 കോടി വിതരണം ചെയ്തു.പാതിരപ്പള്ളിയിൽ നട ചടങ്ങിൽ മന്ത്രി ടി.എം തോമസ് ഐസക് കയർ വികസന വകുപ്പിന്റെ സഹായ വിതരണം നടത്തി. 70589 കയർത്തൊഴിലാളികൾക്ക് പെൻഷൻ നൽകാൻ 36.46 കോടി കൈമാറി.
വിരമിച്ചവർക്ക് ആനുകൂല്യമായി 12.25 കോടി രൂപയും ഗ്രാറ്റുവിറ്്‌റിയായി ഒരു കോടിയും സംഘങ്ങൾക്കുളള സഹായമായി 4.34 കോടിയും കൈമാറി. കയർ മാറ്റ് ആൻഡ് മാറ്റിങ്‌സ് സംഘങ്ങൾക്കുള്ള ഗ്രാറ്റുവിറ്റിയായി 2.25 കോടി നൽകാനും നടപടിയായി. സമ്മേളനത്തിൽ കയർമാറ്റ്‌സ് ആൻഡ് മാറ്റി ചെയർമാൻ കെ. പ്രസാദ്, ആനത്തലവ’ം ആനന്ദൻ,്
മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, മന്ത്രി പി.തിലോത്തമൻ, കയർ കോർപ്പറേഷൻ ചെയർമാൻ ആർ.നാസർ, കെ.ആർ ഭഗീരഥൻ, എം.എസ് പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.