തൊഴിൽ വാർത്തകൾ | June 21, 2022 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനമിഷൻ ഓഫീസിൽ സ്റ്റേറ്റ് എൻജിനിയർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും. പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ കേസെടുത്തു വാഹനങ്ങൾ വാടകയ്ക്ക് ആവശ്യമുണ്ട്