സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിന് 10 ഏക്കറോ അതിൽ കൂടുതലോ ഭൂമി ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പരമാവധി മൂന്ന് കോടി രൂപ സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കും. താല്പര്യമുള്ളവർ ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണം. ഫോൺ: 0471-2326756, 9847525077.