പ്രധാന അറിയിപ്പുകൾ | July 12, 2022 സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജൂലൈ 14നു തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. തൃശൂർ ജില്ലയിൽ നിന്നുള്ള പരാതികൾ സിറ്റിങിൽ പരിഗണിക്കും. തൃശൂർ ജില്ലയിൽ നിന്നുള്ള പുതിയ പരാതികളും കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം. ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം കാലാനുസൃതമായി ആയുർവേദത്തെ ആധുനീകരിച്ച വ്യക്തിയാണ് ഡോ.പി.കെ. വാരിയർ : ഗവർണർ