വെളളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യു.പി.എസ്.ടി പാര്‍ട് ടൈം ഉറുദു അദ്ധ്യാപക ഒഴിവിലേക്കുളള താല്‍ക്കാലിക നിയമനത്തിനായുളള കൂടികാഴ്ച്ച ജൂലൈ 19ന് രാവിലെ 10.30ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 236090.
