തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിയ സംഘം ദേശീയ ദുരന്തനിവാരണ സേനയുടെ 56 പേരടങ്ങുന്ന സംഘം പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ദുരന്ത മേഖലയിലേക്ക് കെ. എസ്. ആര്‍. ടി. സി ബസില്‍ തിരിച്ചു.
പൂനെയില്‍ നിന്നെത്തിയ വിമാനത്തില്‍ ഭക്ഷണ സാധനങ്ങള്‍, രക്ഷാ ഉപകരണങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. ഇവ ഏഴ് ലോറികളില്‍ രണ്ടു ജില്ലകളിലേക്കും കൊണ്ടുപോയി.