പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി
ബോട്ടുകളും ബോട്ടുകളെത്തിക്കുന്നതിനു ലോറികളും നൽകാൻ സന്നദ്ധതയുള്ളവർ
തിരുവനന്തപുരം ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നു ജില്ലാ കളക്ടർ
ഡോ. കെ. വാസുകി അറിയിച്ചു. ഫോൺ : 0471 2730045, 2730067