സംസ്ഥാന ആയുഷ് വകുപ്പിന്റെ കീഴിൽ പാതിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റീവ് ഫാർമസിയുടെ (ഹോംകോ) പൊതു യോഗം കൂടുന്നതിന്റെ ഭാഗമായി സൊസൈറ്റിയിലെ അംഗങ്ങൾ അംഗത്വം തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ ഓഗസ്റ്റ് 31നകം ഫാർമസിയിൽ ലഭ്യമാക്കണം.