പ്രഥമ കേരള ആയുഷ് കായകല്പ് അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം തലമുറകൾക്ക് നൽകുന്ന സംഭാവനയാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ ആയുർവേദം ലോകത്തിന്റെ…
ജില്ലയിൽ ഏഴ് ആയുഷ് ഹെൽത്ത് ആന്റ് വെൽനസ്സ് സെൻ്ററുകൾ എൻ എ ബി എച്ച് നിലവാരത്തിലേക്ക്. മീനങ്ങാടി, തെണ്ടർനാട്, വെള്ളമുണ്ട, എടവക, തരിയോട്, സുൽത്താൻ ബത്തേരി, മൂപ്പൈനാട് പഞ്ചായത്തിലെ സ്ഥാപനങ്ങളാണ് എൻ എ ബി…
ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ വഴി ജില്ലയിലെ ആയുർവേദ ഹോമിയോ ഡിസ്പെൻസറികൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നു. ഗുണനിലവാരം ഉറപ്പാക്കി എൻ.എ.ബി.എച്ച് (നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രോവൈഡേഴ്‌സ്…
ആയുഷ് വിഭാഗങ്ങൾക്ക് ആരോഗ്യ മേഖലയിൽ കൂടുതൽ പ്രാധാന്യം നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നാടിന്റെ തനതു ചികിത്സാ രീതികൾക്കു വർത്തമാനകാലത്തു പ്രാധാന്യം വർധിച്ചുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ്…
സംസ്ഥാന ആയുഷ് വകുപ്പിന്റെ കീഴിൽ പാതിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റീവ് ഫാർമസിയുടെ (ഹോംകോ) പൊതു യോഗം കൂടുന്നതിന്റെ ഭാഗമായി സൊസൈറ്റിയിലെ അംഗങ്ങൾ അംഗത്വം തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ ഓഗസ്റ്റ് 31നകം…
ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് നടത്തുന്ന പദ്ധതിയിൽ മെഡിക്കൽ ഓഫീസർ നാച്യൂറോപതി തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. ജൂലൈ 12ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ആയുർവേദ കോളേജിന്…
രോഗികളെയും സന്ദർശകരെയും വരവേല്‍ക്കാന്‍ ഔഷധ സസ്യ ഉദ്യാനങ്ങളൊരുക്കി ജില്ലയിലെ എട്ട് ആയുഷ് ഡിസ്പെന്‍സറികള്‍. നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഭാഗമായാണ് ഔഷധ ഉദ്യാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഭാരതീയ…
തൃശൂര്‍ : കേരള സർക്കാർ നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത 11 ആയുഷ് (ആയുർവേദ, ഹോമിയോ ) ഡിസ്‌പെൻസറികളിൽ ഔഷധസസ്യ ഉദ്യാനങ്ങൾ ഒരുക്കി. നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള ആയുഷ്മാൻ ഭാരത് …
നാഷനല്‍ ആയുഷ് മിഷന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ 260 ആയുഷ് സ്ഥാപനങ്ങള്‍ ഹെല്‍ത്ത് വെല്‍നസ് സെന്ററുകളാകുന്നു. ഇതിന്റെ ഭാഗമായി യോഗ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ബേളൂര്‍ ഗവ. മാതൃക ഹോമിയോ…
തൃശ്ശൂർ: ഔഷധസസ്യ ഉദ്യാനമൊരുക്കി ആയുഷ് ഡിസ്‌പെന്‍സറികളുടെ പരിസരം പ്രകൃതി സൗഹൃദമാക്കി മികവിലേയ്ക്ക്. കേരള സര്‍ക്കാര്‍ നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്റെ സഹകരണത്തോടെ ജില്ലയിലെ തിരഞ്ഞെടുത്ത ആറ് ആയുഷ് (ആയുര്‍വേദ ഹോമിയോ)…
