മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് ( ഒഗസ്റ്റ് 5) രാവിലെ 11.30 മണി മുതൽ മൂന്ന് ഷട്ടറുകൾ ( V2, V3 & V4) 0.30 മീറ്റർ ഉയർത്തി 534 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.