പ്രധാന അറിയിപ്പുകൾ | August 5, 2022 മുഹറം പ്രമാണിച്ച് ഓഗസ്റ്റ് എട്ടിന് അനുവദിച്ചിരുന്ന പൊതു അവധി ഓഗസ്റ്റ് ഒമ്പതിലേക്കു മാറ്റി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ഓഗസ്റ്റ് എട്ട് തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. സഹകരണ ബാങ്കുകളുടെ സഞ്ചിത നിധി രൂപീകരിക്കും: മന്ത്രി യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും: മന്ത്രി