ഭാരത സര്‍ക്കാര്‍ – യുവജനകാര്യ കായിക മന്ത്രാലയം കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര പത്തനംതിട്ട അഫിലിയേഷന്‍ ക്യാമ്പയിന്‍ ഭാഗമായി സംഘടനകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്നു. ക്യാമ്പയിന്‍ ഭാഗമായി സന്നദ്ധ സംഘടനകള്‍, ലൈബ്രറി / ഗ്രന്ധശാലകള്‍, സാംസ്‌കാരിക സംഘടനകള്‍, കൂട്ടായ്മകള്‍, ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബുകള്‍ , സ്പോര്‍ട്ട്സ് കൗണ്‍സില്‍ അഫിലിയേഷന്‍ ഉള്ള ഫുട്ബോള്‍ വോളിബോള്‍ ക്ലബുകള്‍, യുവജേ ക്ഷേമ ബോര്‍ഡുമായ അഫിലിയേറ്റ് ചെയ്ത ക്ലബുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 7558892580, 0468-269258