നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ 15നും 29നും ഇടയിൽ പ്രായമുള്ളവർക്കായി 'എന്റെ ഭാരതം, വികസിത ഭാരതം@ 2047' എന്ന വിഷയത്തിൽ ജനുവരി പത്തിന് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ…

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, നെഹ്റു യുവ കേന്ദ്ര, നിര്‍ഭയ വയനാട് സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ത്യ @2047 യുവ സംവാദ് പരിപാടി…

കേന്ദ്ര സർക്കാരിന്റെ യുജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര സംഘാതൻ കേരള  സോൺ ഡയറക്ടറായി എം അനിൽകുമാർ ചുമതലയേറ്റു. കേരളത്തിന് പുറമേ പുതിച്ചേരിയുടെ ഭാഗമായ മാഹിയും ലക്ഷദ്വീപും ഉൾപ്പെടുന്നതാണ് കേരള സോൺ. അനിൽകുമാർ…

പാലക്കാട് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ദേശീയ യുവജന വാരാഘോഷത്തിന് തുടക്കമായി. ജനുവരി 12 മുതല്‍ 19 വരെയാണ് വാരാഘോഷം പരിപാടികള്‍ നടക്കുന്നത്. വാരാഘോഷ പരിപാടികളുടെ ഭാഗമായി യുവജന സംഘടനകള്‍ വഴി ജില്ലയിലുടനീളം രക്തദാന…

ഭാരത സര്‍ക്കാര്‍ - യുവജനകാര്യ കായിക മന്ത്രാലയം കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര പത്തനംതിട്ട അഫിലിയേഷന്‍ ക്യാമ്പയിന്‍ ഭാഗമായി സംഘടനകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്നു. ക്യാമ്പയിന്‍ ഭാഗമായി സന്നദ്ധ സംഘടനകള്‍, ലൈബ്രറി / ഗ്രന്ധശാലകള്‍,…

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് 'പാട്രിയോട്ടിസം ആൻഡ് നേഷൻ ബിൽഡിങ്' എന്ന വിഷയത്തിൽ നെഹ്റു യുവ കേന്ദ്ര പ്രസംഗമത്സരം സംഘടിപ്പിച്ചു. അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാളിൽ നടന്ന മത്സരത്തിൽ ബ്ലോക്ക് തലത്തിൽ നടത്തിയ മത്സരങ്ങളിലെ വിജയിച്ചവർ പങ്കെടുത്തു. മത്സരത്തിൽ…

നെഹ്റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു തൃശൂർ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ 'ജവഹർലാൽ നെഹ്റു ജയന്തിയും നെഹ്റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷവും അയ്യന്തോൾ കോസ്ററ് ഫോർഡ് ഹാളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…