സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD-യുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി NIELITയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്ന സൗജന്യ കോഴ്‌സിന് എസ്.സി/എസ്.ടി വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്ലസ് ടു / ഐ.ടിഐ  50 ശതമാനം മാർക്കോടെ വിജയിച്ചവർക്കാണ് അവസരം. താല്പര്യമുള്ളവർ ഓഗസ്റ്റ് 30 നകം അപേക്ഷ സമർപ്പിക്കണം ഇ-മെയിൽ:  mptpainavu.ihrd@gmail.com.  കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 9447847816.