സ്‌ഫോടകവസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ സുരക്ഷിതമായ കൈകാര്യം ചെയ്യല്‍, ഗതാഗതം തുടങ്ങിയവ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്കുള്ള ശാസ്ത്രീയ പരിശീലനം ഓഗസ്റ്റ് 24, 25, 26 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം കേന്ദ്രത്തില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക്: 0471 2779200, 9074882080.
![](https://prdlive.kerala.gov.in/wp-content/uploads/2022/04/training.jpg)