പുതുപ്പള്ളി ഐ.എച്ച്.ആർ.ഡിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം. കേം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വിശദവിവരത്തിന് ഫോൺ: 8547005040, 9447568549, 9447756 858.