പയ്യോളി ടി.എസ്.ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ സയന്‍സ് ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വകരിക്കുന്ന വിലാസം പ്രിന്‍സിപ്പല്‍, ടി.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യോളി, വി.എച്ച്.എസ്.ഇ വിഭാഗം തിക്കോടി (പി.ഒ), 673529. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി സെപ്റ്റംബര്‍ 6. ഫോണ്‍-