തൃപ്പൂണിത്തുറ -ആലുവ റൂട്ടിൽ സർവീസ് നടത്തിവരുന്ന കെ എൽ 40 എൽ 3699 സ്റ്റേജ് ക്യാരേജ് വാഹനത്തിൻറെ പെർമിറ്റ് വേരിയേഷൻ അനുവദിച്ചതിനെ തുടർന്ന് സമയക്രമം പുനർനിർണയിക്കുന്നതിനായി 2022 സെപ്റ്റംബർ ഇരുപതിന് ഉച്ചയ്ക്ക് രണ്ടിന് സിവിൽ സ്റ്റേഷനിൽ ടൈമിംഗ് കോൺഫറൻസ് നടത്തുന്നു.