സംസ്ഥാന മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന അന്തർദേശീയ കോൺഫറൻസ് ‘ഇവോൾവ് -2023’ ഇന്ന് (ജനുവരി 19) വൈകിട്ട് 6.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, പി. രാജീവ്,…
കേരള വികസനവുമായി ബന്ധപ്പെട്ട് അക്കാദമിക-നയരൂപീകരണ ചർച്ചകൾക്ക് വേദിയൊരുക്കുന്നതിനായി സെന്റർ ഫോർ സോഷ്യോ- ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) ആരംഭിക്കുന്ന 'ഡയലോഗ്‌സ് ഓൺ കേരള ഡെവലപ്‌മെന്റ്' കോൺഫറൻസ് സീരീസ് 12 ന് തിരുവനന്തപുരത്ത് സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ്…
തൃപ്പൂണിത്തുറ -ആലുവ റൂട്ടിൽ സർവീസ് നടത്തിവരുന്ന കെ എൽ 40 എൽ 3699 സ്റ്റേജ് ക്യാരേജ് വാഹനത്തിൻറെ പെർമിറ്റ് വേരിയേഷൻ അനുവദിച്ചതിനെ തുടർന്ന് സമയക്രമം പുനർനിർണയിക്കുന്നതിനായി 2022 സെപ്റ്റംബർ ഇരുപതിന് ഉച്ചയ്ക്ക് രണ്ടിന് സിവിൽ…
'ജൈവവിഭവങ്ങളുടെ വാണിജ്യ ഉപയോഗം- സാധ്യതകളും സുസ്ഥിരതയും' എന്ന വിഷയത്തിൽ വിദഗ്ധരെ പങ്കെടുപ്പിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 27 മുതൽ 30 വരെ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിക്കും. ജൈവവിഭവങ്ങളുടെ വാണിജ്യ ഉപയോഗം, സമീപകാല കണ്ടെത്തലുകൾ, നൂതന…
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായുള്ള എം.പി.മാരുടെ സമ്മേളനം ജൂലൈ അഞ്ചിന് വൈകുന്നേരം 3.30ന് വീഡിയോ കോൺഫറൻസിലൂടെ നടക്കും.
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 15ന് കോഴിക്കോട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിലും 19ന് വീഡിയോ കോൺഫറൻസ് മുഖേനയും നടത്താൻ തീരുമാനിച്ചിരുന്ന പൊതുതെളിവെടുപ്പ് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ മാറ്റിവച്ചു. പുതുക്കിയ തിയതി തുടർന്ന് അറിയിക്കും.
സമ്പൂര്‍ണ്ണ സീറോ വേസ്റ്റ് ജില്ലയായി കോഴിക്കോട് മാറണമെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ജില്ലയില്‍ ജലസംഭരണം, പൊതുജനാരോഗ്യ സംരക്ഷണം, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന…