സംസ്ഥാനത്തെ 5645 ദുരിതാശ്വാസ ക്യാമ്പുകളില്‍ 724649 പേര്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആഗസ്റ്റ് 19ന് 13 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 19ന് വൈകുന്നേരം വരെ ലഭ്യമായ കണക്കനുസരിച്ച് 22,034 പേരെ രക്ഷപെടുത്തി.