പനമരം ഗ്രാമ പഞ്ചായത്തില്‍ ഓണ സമൃദ്ധി കര്‍ഷക ചന്ത തുടങ്ങി. കര്‍ഷക ചന്തയുടെ ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് തോമസ് പാറക്കാല അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ജാമിയ മുഹമ്മദ്, എ.ഡി.സി അംഗങ്ങള്‍ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ , ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
