ഓണസമൃദ്ധി 2023 ന്റെ ഭാഗമായി നാടന്‍ പഴം-പച്ചക്കറി വിപണിയ്ക്ക് കുമളി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഓണ വിപണിയിലെ സര്‍ക്കാര്‍…

ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് മലപ്പുറം ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍.…

തേങ്ങയിൽനിന്ന് കേരവർ ബ്രാൻഡിലുള്ള ഉത്പന്നങ്ങളുമായി ഓണ വിപണിയിൽ സജീവമാവുകയാണ് കെസിസിപിഎൽ. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെസിസിപിഎൽ കണ്ണപുരം യൂണിറ്റിൽ ആരംഭിച്ച  ഇന്റഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റിൽ ഉൽപ്പാദിപ്പിക്കുന്ന കേരവർ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.…

രാജ്യത്തെ വിലക്കയറ്റ സൂചികയിൽ ഏറ്റവും കുറവ് അനുഭവപ്പെടുന്ന സംസ്ഥാനമാണ് കേരളമെന്നും സർക്കാർ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് സാധാരണക്കാർക്ക് വേണ്ടി സർക്കാർ ചെലവഴിക്കുന്നതെന്നും കായിക ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. മലപ്പുറം പ്രസ്സ്…

ഓണം വിപണിയുടെ സുതാര്യത ഉറപ്പുവരുത്തുകയും അമിത വില ഈടാക്കുന്നത് പോലുള്ള സംഭവങ്ങള്‍ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ വിവിധ കടകളില്‍ പരിശോധന നടത്തി. മണ്ണുത്തി, കുട്ടനെല്ലൂര്‍ ഭാഗങ്ങളിലെ…

പനമരം ഗ്രാമ പഞ്ചായത്തില്‍ ഓണ സമൃദ്ധി കര്‍ഷക ചന്ത തുടങ്ങി. കര്‍ഷക ചന്തയുടെ ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് തോമസ് പാറക്കാല അധ്യക്ഷത വഹിച്ചു.…

സ്വര്‍ണ്ണവര്‍ണ്ണനിറവും രുചിയും കൊണ്ട് വിപണി കീഴടക്കുന്ന ചെങ്ങാലിക്കോടന് പ്രത്യേക പരിഗണന നൽകി വരവൂർ ഗ്രാമ പഞ്ചായത്തിന്റെ ഓണച്ചന്ത. ചെങ്ങാലിക്കോടൻ സ്പെഷ്യൽ ഓണച്ചന്തയാണ് പഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 6 വരെ പഞ്ചായത്ത്…

ഹരിത രശ്മി ഓണച്ചന്ത സെപ്റ്റംബര്‍ 5, 6 തീയ്യതികളില്‍ എന്‍ ഊരില്‍ നടക്കും. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഹരിത രശ്മി പദ്ധതിയില്‍ ഉള്‍പ്പെട്ട മൂവായിരത്തോളം ഗോത്രവര്‍ഗ്ഗ കര്‍ഷകരുടെ തനത് കാര്‍ഷിക ഉല്‍പ്പന്നങ്ങളെയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെയുമാണ്…

ഉത്സവകാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സഹകരണ ഓണചന്തയുടെ ജില്ലാതല ഉദ്ഘാടനം തടുക്കശേരി സഹകരണ ബാങ്ക് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

  ഓണത്തോടനുബന്ധിച്ച് ജില്ലയിലെ പൊതുവിപണികളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഭക്ഷ്യ വസ്തുക്കളുടേയും മറ്റു നിത്യോപയോഗ സാധനങ്ങളുടേയും വിലക്കയറ്റം, മായം ചേര്‍ക്കല്‍,…