കൺസ്യൂമർ ഫെഡിന്റെ ഓണം സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 29 വൈകിട്ട് ആറിന് തിരുവനന്തപുരം സ്റ്റാച്യുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും.…

തൃശ്ശൂർ: പൂക്കോട് കൃഷിഭവന്റെ ഓണവിപണി പ്രവർത്തനമാരംഭിച്ചു. നാടൻ പച്ചക്കറി ഇനങ്ങൾ, നേന്ത്രക്കായ എന്നിങ്ങനെ ജൈവവളം ഉപയോഗിച്ചുണ്ടാക്കിയ കാർഷിക വിളകൾ സബ്സിഡി വിലയിൽ കർഷകരിൽ നിന്ന് സംഭരിച്ചാണ് വിപണിയിൽ വിൽപന നടത്തുന്നത്. തമ്പുരാൻപടി സഹകരണ ബാങ്ക്…

ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പെരിന്തല്‍മണ്ണ നഗരസഭാ കുടുംബശ്രീ വിപണന മേളയൊരുക്കുന്നു. മനഴി ബസ് സ്റ്റാന്റ്‌ പരിസരത്ത് അഞ്ചു ദിവസം നീളുന്ന മേളയ്ക്ക് തിങ്കളാഴ്ച (ഓഗസ്റ്റ് 16) തുടക്കമാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന…

കൊല്ലം:കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 17 മുതല്‍ 20 വരെ ജില്ലയില്‍ 105 പഴം-പച്ചക്കറി ഓണവിപണികള്‍ തുറക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഓണത്തിന് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുകയും കര്‍ഷകരുടെ…

എറണാകുളം: അങ്കമാലിക്കാരുടെ ഓണസദ്യ നിറക്കാൻ വട്ടവടയിൽ നിന്നുള്ള പച്ചക്കറിയും. കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓണച്ചന്തകളിലാണ് വട്ടവടയിൽ നിന്നുള്ള കാർഷിക ഉല്പന്നങ്ങൾ വിപണനത്തിനെത്തുന്നത്. കൃഷി വകുപ്പിൻ്റെ അങ്കമാലി എ.ഡി.എ ഓഫീസിനു കീഴിലുള്ള 10 പഞ്ചായത്തു…

ഓണവിപണനം ലക്ഷ്യമാക്കി അട്ടപ്പാടി ആദിവാസി മഹിളാ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നു. ശര്‍ക്കര വരട്ടി, ചിപ്പ്സ് എന്നിവയാണ് വിപണിയില്‍ എത്തിക്കുന്നത്. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ പഞ്ചായത്ത് സമിതികളിലായി…

ആലപ്പുഴ: ഓണം വിപണന മേളയോടനുബന്ധിച്ച് ജില്ലയില്‍ 204 വിപണന കേന്ദ്രങ്ങളൊരുക്കും (ഓണച്ചന്ത). കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെയാണ് ചന്തകള്‍ ഒരുക്കുന്നത്. 108 വിപണികള്‍ ജില്ലയിലെ 12 ബ്ലോക്കുകളിലുമുള്ള 78…