കടുത്തുരുത്തി പോളിടെക്‌നിക്കിൽ 2022-23 അധ്യയന വർഷത്തിലെ പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് യോഗ്യത നേടിയ പ്ലസ്ടു/ വിഎച്ച്.എസ്.ഇ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നേടാൻ സെപ്റ്റംബർ 16 ന് രാവിലെ 11നകം സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് വെബ്‌സൈറ്റ്: www. polyadmission.org/let. ഫോൺ: 04829 -295131.