കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ വിവിധ സെന്ററുകളിൽ സെപ്റ്റംബർ അവസാന വാരം ആരംഭിക്കുന്ന PGDCA കോഴ്‌സിലേക്ക് ഡിഗ്രി യോഗ്യതയുള്ളവർക്കും DCA (S) കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവർക്കും ഡി.സി.എ കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും www.lbscentre.kerala.gov.in ൽ സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396.