തിരുവനന്തപുരം സര്‍ക്കാർ ആര്‍ട്‌സ് കോളേജിൽ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിൽ 2022 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അഡമിഷൻ നടപടിക്രമങ്ങൾ സെപ്റ്റംബർ 19 ന് രാവിലെ 10 ന് കോളേജ് കാര്യാലയത്തിൽ നടക്കും. വിദ്യാര്‍ഥികൾ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കോളേജ് കാര്യാലയത്തിലെത്തണം.