മലപ്പുറം: താനൂർ, സി.എച്ച്.കെ.എം.   ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം സെമസ്റ്റർ (2022-23) ഇന്റഗ്രേറ്റഡ് എം.എ  മലയാളം കോഴ്‌സിൽ ഓപ്പൺ, ഈഴവ, മുസ്ലിം, എൽ.സി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.എച്ച്   വിഭാഗങ്ങൾക്ക് അനുവദിച്ച സീറ്റുകളിൽ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഐ.പി.ക്യാപ് രജിസ്ട്രേഷൻ നടത്തിട്ടുള്ള  താല്പര്യമുള്ളവർ സെപ്റ്റംബർ 26ന് രാവിലെ 10 മണിക്ക്  യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി (അസൽ)    കോളേജിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: gctanur.ac.in, 0494-2582800.