ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനു ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി), ബിരുദാനന്തര ബിരുദം (പി.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷനായി സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 27ന് രാവിലെ 11ന് മുമ്പ് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി കോളജിൽ എത്തണം.