കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ്  ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി), വ്യവസായ  വാണിജ്യ വകുപ്പ്  സംരംഭകർക്ക് വേണ്ടി  ‘ഇകോംമേഴ്‌സിന്റെ സാധ്യതകൾ’ എന്ന വിഷയത്തിൽ  വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഫ്‌ലിപ്കാർട്ട് ഒഫീഷ്യൽസ് നയിക്കുന്ന പരിശീലനം ഒക്ടോബർ  1ന്   11 മുതൽ 12.30 വരെ ഓൺലൈൻ (ZOOM Platform) വഴി   നടക്കും. താത്പര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് സെപ്റ്റംബർ 29ന് മുൻപ് അപേക്ഷ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 0484- 2532890 / 2550322.