വയനാട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന ”ചില്‍ഡ്രന്‍സ് ഫെസ്റ്റ്-2022” ന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയുള്ളതാവണം ലോഗോ. എന്‍ട്രികള്‍ dcpowyd@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 1 നകം അയക്കണം. ഫോണ്‍: 04936 246098.
