കേരള സംസ്ഥാന ഹയർ ജുഡീഷ്യൽ സർവീസ് പരീക്ഷ 2021ന്റെ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ www.hckrecruitment.nic.in ലഭ്യമാണ്.