സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ 2022 വർഷത്തെ പ്രവേശനത്തിനുള്ള ഒൺലൈൻ അഡ്മിഷനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി. നിലവിലുള്ള ഒഴിവിൽ അഡ്മിഷൻ ആവശ്യമുള്ളവർ അതാത് ഐ.ടി.ഐകളുമായി ബന്ധപ്പെട്ട് സാധ്യത പരിശോധിക്കേണ്ടതാണ്.