പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വ്യവസായിക അടിസ്ഥാനത്തിലുള്ള സൗജന്യ പച്ചക്കറിതോട്ട നിര്‍മ്മാണ പരിശീലന കോഴ്സിലേക്കുള്ള അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. ഫോണ്‍: 0468 2 270 244 ,2 270 243 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
